ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം
കണ്ണൂർ ജില്ലയുടെതെക്ക് പടിഞ്ഞാറ് ഭാഗത്ത് തലശ്ശേരി താലൂക്കിൽ ഉൾപ്പെടുന്ന പിണറായി, ധർമ്മടം, വേങ്ങാട്, അഞ്ചരക്കണ്ടി, മുഴപ്പിലങ്ങാട്, എരഞ്ഞോളി, ന്യൂമാഹി എന്നീ പഞ്ചായത്തുകൾ ഉൾപ്പെടുന്ന പ്രദേശമാണ് തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത്.വിസ്തീർണം 96.52 ച.കി. മീറ്ററും ജനസംഖ്യ രണ്ട്ലക്ഷത്തോളവും ആണ്. ബ്ലോക്ക് ഡിവിഷൻ വാർഡ് 15 .
കൂടുതൽ വായിക്കുക