ഒറ്റ നോട്ടത്തില്‍

കണ്ണൂർ ജില്ലയുടെ തെക്ക്‌ പടിഞ്ഞാറ് ഭാഗത്ത് തലശ്ശേരി താലൂക്കിൽ ഉൾപ്പെടുന്ന പിണറായിധർമ്മടംവേങ്ങാട്അഞ്ചരക്കണ്ടിമുഴപ്പിലങ്ങാട്, എരഞ്ഞോളിന്യൂമാഹി എന്നീ പഞ്ചായത്തുകൾ ഉൾപ്പെടുന്ന പ്രദേശമാണ്‌ തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത്. വിസ്തീർണം 96.52 ച.കി. മീറ്ററും ജനസംഖ്യ രണ്ട്‌ ലക്ഷത്തോളവും ആണ്. തലശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ 15 ഡിവിഷനുകളും  ഏഴ് പഞ്ചായത്തുകളിലും കൂടി 9 വില്ലേജുകളാമാണുള്ളത്.