ജനസംഖ്യാ വിവരങ്ങള്‍
ഗ്രാമപഞ്ചായത്തുകൾ : അഞ്ചരക്കണ്ടി , ധർമ്മടം ,എരഞ്ഞോളി ,മുഴപ്പിലങ്ങാട് ,ന്യൂമാഹി ,പിണറായി ,വേങ്ങാട്
ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകൾ : 15
താലൂക്ക് : തലശ്ശേരി ,കണ്ണൂർ
അസംബ്ലി മണ്ഡലങ്ങൾ : ധർമ്മടം ,തലശ്ശേരി
പാർലമെന്റ് മണ്ഡലങ്ങൾ : വടകര , കണ്ണൂർ
വിസ്തീർണ്ണം : 96.52 ച.കി.മി
ജനസംഖ്യ (2011 സെൻസസ് പ്രകാരം) : 195427
പുരുഷൻ : 91736
സ്ത്രീകൾ : 103691
പട്ടികജാതി വിഭാഗം : 3205
പുരുഷന്മാർ : 1546
സ്ത്രീകൾ : 1659
പട്ടികവർഗ്ഗ വിഭാഗം : 44
പുരുഷന്മാർ : 25
സ്ത്രീകൾ : 19