പഞ്ചായത്ത്

കണ്ണൂർ ജില്ലയുടെതെക്ക്‌ പടിഞ്ഞാറ് ഭാഗത്ത് തലശ്ശേരി താലൂക്കിൽ ഉൾപ്പെടുന്ന പിണറായി, ധർമ്മടം, വേങ്ങാട്, അഞ്ചരക്കണ്ടി, മുഴപ്പിലങ്ങാട്, എരഞ്ഞോളി, ന്യൂമാഹി എന്നീ പഞ്ചായത്തുകൾ ഉൾപ്പെടുന്ന പ്രദേശമാണ്‌ തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത്.വിസ്തീർണം 96.52 ച.കി. മീറ്ററും ജനസംഖ്യ രണ്ട്‌ലക്ഷത്തോളവും ആണ്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളോടൊപ്പം സമ്പന്നമായ ഒരു സാംസ്‌കാരിക രാഷ്ട്രീയ പൈതൃകം കൂടി അവകാശപ്പെടാവുന്ന പ്രദേശമാണ് ഇത്.

പി എം പ്രഭാകരൻ

പ്രസിഡൻ്റ്

എം പി ശ്രീഷ

വൈസ് പ്രസി‍ഡണ്ട് & ചെയർപേഴ്സൺ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

റീജ സി കെ

ചെയർപേഴ്സൺ, വികസന സ്റ്റാന്‍ഡിംഗ് കമ്മിററി

സിന്ധു വി കെ

ചെയർപേഴ്സൺ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

രമേശൻ വി വി

ചെയർപേഴ്സൺ, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിററി

പ്രദീപൻ ടി പി

സെക്രട്ടറി, ബ്ലോക്ക് പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

കണ്ണൂർ ജില്ലയുടെ തെക്ക്‌ പടിഞ്ഞാറ് ഭാഗത്ത് തലശ്ശേരി താലൂക്കിൽ ഉൾപ്പെടുന്ന പിണറായി, ധർമ്മടം, വേങ്ങാട്, അഞ്ചരക്കണ്ടി, മുഴപ്പിലങ്ങാട്, എരഞ്ഞോളി, ന്യൂമാഹി എന്നീ പഞ്ചായത്തുകൾ ഉൾപ്പെടുന്ന പ്രദേശമാണ്‌ തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത്. വിസ്തീർണം 96.52 ച.കി. മീറ്ററും ജനസംഖ്യ രണ്ട്‌ ലക്ഷത്തോളവും ആണ്. തലശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ 15 ഡിവിഷനുകളും  ഏഴ് പഞ്ചായത്തുകളിലും കൂടി 9 വില്ലേജുകളാമാണുള്ളത്.

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം

കണ്ണൂർ ജില്ലയുടെതെക്ക്‌ പടിഞ്ഞാറ് ഭാഗത്ത് തലശ്ശേരി താലൂക്കിൽ ഉൾപ്പെടുന്ന പിണറായി, ധർമ്മടം, വേങ്ങാട്, അഞ്ചരക്കണ്ടി, മുഴപ്പിലങ്ങാട്, എരഞ്ഞോളി, ന്യൂമാഹി എന്നീ പഞ്ചായത്തുകൾ ഉൾപ്പെടുന്ന പ്രദേശമാണ്‌ തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത്.വിസ്തീർണം 96.52 ച.കി. മീറ്ററും ജനസംഖ്യ രണ്ട്‌ലക്ഷത്തോളവും ആണ്. ബ്ലോക്ക് ഡിവിഷൻ വാർഡ് 15 .

കൂടുതൽ വായിക്കുക