ബ്ലോക്ക് പഞ്ചായത്ത് സൗന്ദര്യവത്കരണം

June 24, 2026

  ലോക പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട് ബ്ലോക്ക് പഞ്ചായത്തിന്റെ പരിസത്ത് വൃക്ഷ തൈകൾ വച്ച് പിടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പരിസരത്തിന്റെ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ഭരണസമിതി അംഗങ്ങളും ജീവനക്കാരും ശേഖരിച്ച വിവിധ ചെടികളും വൃക്ഷത്തൈകളും നട്ടുപിടിപ്പിച്ചു. 

ബ്ലോക്ക് പഞ്ചായത്ത് സൗന്ദര്യവത്കരണം